മത്സ്യ വിളവെടുപ്പ് ഉത്ഘാടനം 2019 നവംബർ 24 ഞായറാഴ്ച്ച രാവിലെ 9 മണിക്ക്.
https://www.facebook.com/2325556517659951/posts/2503684923180442/
പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷക്കും പ്രാധാന്യം നൽകി ജൈവരീതിയിൽ മത്സ്യതീറ്റമാത്രം കൊടുത്ത് അക്വാപോണിക്സ് രീതിയിൽ വളർത്തിയ ഗുണമേന്മ ഏറിയതും സ്വാദിഷ്ടവുമായ മത്സ്യങ്ങളുടെ വിളവെടുപ്പ് ഉത്ഘാടനം 2019 നവംബർ 24 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കൂട്ടിലങ്ങാടി പഞ്ചായത് പ്രസിഡന്റ് ശ്രീമതി സുഹ്റ നിർവഹിക്കുന്നു, ചടങ്ങിൽ പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ, മറ്റു പൗര പ്രമുഖരും പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ വിനയപൂർവം ക്ഷണിക്കുന്നു.
നൂതന മത്സ്യ കൃഷിയെ കുറിച്ചു മനസ്സിലാക്കാനും, ശുദ്ധജല മത്സ്യങ്ങൾ ആയ തിലാപ്പിയ, നട്ടർ ജീവനോടെ ലഭിക്കുവാനും ഏവരെയും സവിനയം ഈ ചടങ്ങിലേക്കും തുടർന്നും സ്വാഗതം ചെയ്യുന്നു.
Onyx Aqua Farm
Padinhattummuri, Koottilangadi, Kerala 676506.
Call : 9169444144
WhatsApp: https://wa.me/+919169444144
Web : https://onyxaqua.com/