Giant Gourami is one of the most popular fish species in India.
1 – Black Giant Gourami (Normally Using as Edible fish)
2 – Pink Giant Gourami (Mostly using as Aquarium fishes)
3 – Albino red Eye Gourami (Using as Ornamental Fish in Aquariums)
This page is just to share about Giant gouramis. This video will help you understand about this fish and the breeding, caring and cure. Of course, many would not have been willing to give up. I am happy to share what I know with those who are interested in gouramis.
കേരളത്തിൽ ഇന്ന് ഏറെ പ്രചാരമുള്ള ജയന്റ് ഗൗരാമി ഇനം. ഇരുണ്ട ശരീരം. ചെറു പ്രായത്തിൽ വാൽഭാഗത്തിന്റെ ഇരു വശത്തും കറുത്ത പൊട്ടുകൾ. കൂർത്ത മുഖം. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചെറിയ തോതിൽ ചുവപ്പു നിറവും കാണാം. പ്രായപൂർത്തിയാകുമ്പോൾ മുഖം ഉരുണ്ടതായി മാറും. ശരീരത്തിലെ ഇരുണ്ട നിറം മാറി സ്വർണനിറത്തിന്റെ പ്രസരിപ്പുണ്ടാകും. രണ്ടു വർഷത്തോളം വളർച്ച സാവധാനത്തിലായിരിക്കും. അതിനുശേഷമുള്ള വളർച്ച വേഗത്തിലായിരിക്കും. പെല്ലറ്റ് തീറ്റകൾ നൽകി വളർത്തൽ ലാഭകരമല്ല