PH test of water in Fish farming
Fish Farmers should first look for aquatic habitats for their fish habitat. It can be an ornamental fish or an Edible Fish. In this Video we are going to discuss what’s the PH of water and how to check it. In the next video we will learn how to maintain the PH of water for fish. Here is a color chart to understand the PH of water. 1 to 6 of these are showing Acidity of the water, and 8 to 14 are the Alkalinity of the water. But fish living in freshwater need water with a pH of 6.5 to 7.5. Larger variations with pH are often more likely to die fish. So be sure to check it at regular intervals.
Different ways to Check the PH of Water in Fish Pond
PH test of water in Fish pond is very important for every fish farmers. Different methods are available for PH Test.
1 – PH Test Meter
PH Test Meter available for test PH of the water. Different companies and different price ranges are available in the market. Bought from Amazon online market before 1 year and still working.
2 – PH Test Strips or Paper
PH Test strips are easy to check and low cost. Available all the markets. Its showing PH from 1 to 14 range.
3 – PH Test Liquid
PH Test liquid is commonly using in all the fish farm. Fish farmers can easily test and its giving 99% accurate result. PH Test Kit of API and Universal are the popular test Kits.
Collect 5 ml of water from fish pond in a test tube from the water where the fish is intended to grow. Then add 4 drops of PH test solution to the Test tube. In Onyx aqua farm we using Universal PH solution from Nice for test the PH of fish pond. You can buy the PH solution online, or buy it from a nearby chemicals shop. It costs around 110 rupees. After 4 drops shake well and match the color code on the bottle.
#PH #phtest #Waterquality #Ammonia #watertestkit #Ornamentalfish #fish farmer #ediblefish #FishFarming #Aquaponics #AquaCulture #OrganicFarming #Fishfarm #Malappuram #Agriculture #Tilapia #Nutter #Onyxaquafarm #RAS
In Malayalam:-
മത്സ്യം വളർത്തുന്നവർ അല്ലെങ്കിൽ വളർത്താൻ ഉദ്ദേശിക്കുന്നവർ ആദ്യമായി ശ്രദ്ധിക്കേണ്ടത് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ രീതിയിൽ ഉള്ള വെള്ളം ഒരുക്കുക എന്നതാണ്.
അത് അലങ്കാരമത്സ്യം ആവട്ടെ അല്ലെങ്കിൽ ഭക്ഷണ ആവശ്യത്തിനു വേണ്ടി വളർത്തുന്ന മത്സ്യം ആവാം. മൂന്ന് മിനുട്ട് മാത്രമുള്ള ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് വെള്ളത്തിൻറെ PHഎന്താണ്, അത് എങ്ങനെ ചെക്ക് ചെയ്യാം എന്നും,
മത്സ്യങ്ങൾക്ക് വേണ്ട രീതിയിൽ വെള്ളത്തിൻറെ PH എങ്ങനെ നിലനിർത്താം എന്നത് അടുത്ത ഒരു വീഡിയോയിലൂടെയും നമുക്ക് മനസ്സിലാക്കാം.
വെള്ളത്തിൻറെ PH മനസ്സിലാക്കാൻ ഉള്ള കളർ ചാർട്ട് ആണ് ഇൗ കാണുന്നത്. ഇതിൽ 1 മുതൽ 6 വരെ കാണുന്നത് വെള്ളത്തിൻറെ aciditiyum, 8 മുതൽ 14 വരെ ഉള്ളത് വെള്ളത്തിൻറെ Alcanitiyum ആണ്. എന്നാൽ ഫ്രഷ് വാറ്ററിൽ ജീവിക്കുന്ന മത്സ്യങ്ങൾക്ക് വേണ്ടത് 6.5 മുതൽ 7.5 വരെ pH ഉള്ള വെള്ളമാണ്.
PH ഉള്ള വലിയ variations പലപ്പോഴും മീനുകൾ ചത്തു പോകാൻ തന്നെ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ ഇത് ചെക്ക് ചെയ്യാൻ ശ്രദ്ധിക്കണം.
വെള്ളത്തിൻറെ PH നോക്കാൻ ഇപ്പൊൾ മാർക്കറ്റിൽ PH മീറ്ററും അത് പോലെ PH Liquid
Available aanu. ഏറ്റവും ചിലവ് കുറഞ്ഞ രീതി ആയ PH ലിക്വിഡ് ഉപയോഗിച്ച് എങ്ങനെ ചെക്ക് ചെയ്യാം എന്ന് നോക്കാം.
മീനുകൾ വളരുന്ന അല്ലെങ്കിൽ വളർത്താൻ ഉദ്ദേശിക്കുന്ന വെള്ളത്തിൽ നിന്നും 5 മില്ലി ഒരു ടെസ്റ്റ് ട്യൂബിൽ എടുക്കുന്നു. അതിലേക്ക് 4 തുള്ളി ph ലിക്വിഡ് ടെസ്റ്റ് ട്യൂബിൽ ഉറ്റിക്കുന്നു. Nice എന്ന കമ്പനിയുടെ യൂണിവേഴ്സൽ PH സോലൂഷൻ ആണ് ഞങൾ ഫാമിൽ ഉപയോഗിക്കുന്നത്. ഓൺലൈൻ വഴി നിങ്ങൾക്ക് PH solution പർച്ചേസ് ചെയ്യാം, അല്ലെങ്കിൽ തൊട്ടടുത്തുള്ള കെമിക്കൽസ് ഷോപ്പിൽ നിന്നും വാങ്ങാം. ഏകദേശം 110 രൂപ യാണ് ഇതിന്റെ വില.
4 തുള്ളി ഉറ്റിച്ച ശേഷം നന്നായിട്ട് shake ചെയ്ത ശേഷം ബോട്ടിലിൽ കാണുന്ന കളർ കോഡു മായി മാച്ച് ചെയ്ത് നോക്കാം.
Onyx Aqua Farm
Padinhattummuri, Koottilangadi, Kerala 676506.
Call : 9169444144
WhatsApp: https://wa.me/+919169444144
WebSite : https://onyxaqua.com/
Gmail : [email protected]
Location : https://maps.app.goo.gl/xvfUFMkCV6WKPQG87 https://g.co/kgs/yRJdUf
Pingback: Biofloc Fish Farming - Onyx Aqua Farm
Pingback: How to Quarantine Fish in 2 Minutes - Onyx Aqua Farm