Close My Cart
Close Wishlist
Recently Viewed Close

Navigation
Importance of quarantine in Fish Farming

How to Quarantine Fish in 2 Minutes

Importance of Quarantine the Fishes in Fish Farming

In Fish Farming it is a very important to quarantine the fishes bought for farming before depositing them into the fish pond. Many fish farmers might have experienced the sudden death of fish after they have been deposited in the fish pond, as well as various types of fungal infections. But it is very simple to quarantine the juvenile fishes and drop them into the fish pond. How to quarantine juvenile fishes will be explained in this video.  Try to quarantine the fishes only after watching the video completely.

Welcome to another video of Onyx Aqua Farm. If you like the video, don’t forget to share it with others and subscribe to our channel.

In Fish farming it is very important to check the PH value of water in the fish pond used for fish farming before depositing the fishes into the pond and if the PH value is not aptit should be adjusted accordingly.

But most people doesn’t quarantine fishes before depositing them into the fish pond. Typically, baby fishes are transported in a plastic bag. Fishes brought from Calcutta usually takes 24 hours before reaching the farm. There are as many as 500 to 1000 fish babies on each plastic bags. Fish that are transported like this are prone to bruising or scaling of their skin. If the fishes are dumped directly into the fish pond, they are likely to die immediately. We also recommend people who buy fish seeds from our farm, to quarantine the fishes before depositing them into their fish pond.  Here we share the most simple method we follow to quarantine the fishes in our farm.

Nursery pond for baby fishes in Onyx aqua farm

This is a nursery system made for the rearing of the baby fishes. This Fish farming unit is made by connecting the IBC tanks to a filter assembly. It is an Aquaponics fish farming method using NFT. This unit can be introduced and explained in another video.

Two things are required for quarantine the fishes.

  • Iodine-free rock salt
  • Potassium permanganate – This is easily available in any medical shop.

Not Iodized SaltPottasium-Permanganate

These are the 4000 baby fishes that were brought from Calcutta by flight. There are 1000 baby fishes in each plastic bags.

Fish seeds ImportingFish-Seeds-coming-in-Plastic-bags

Immerse the bag of fish seeds in the fish pond for at least 20 minutes before opening the bag containing the packed baby fishes. This is done to equalize the temperature of the pond with the temperature of the water in the packet containing fishes. Rapid temperature fluctuations can be very fatal for the survival of the fishes. It is best to rinse the outer part of the plastic cover with a little water before putting it in the pond.

Importance of Quarantine fishes

In the meantime, we can make things ready for preparing quarantine for the fishes. Take 2 buckets of water from the pond where fish are to be deposited. Put a handful or about 100 grams of iodine-free rock salt in the first bucket of water. Then mix it well.

In the second bucket, take a little Potassium permanganate and mix. This is only necessary in very minute quantities. Take a little potassium permanganate on the tip of your finger and mix it well. The level of potassium permanganate should be so minute that a hand dipped the solution can be clearly seen. Similarly, aeration should be given to the Potassium permanganate solution.

After 20 minutes, you can open the bag containing the fishes that have been immersed in the fish pond. You can then take the fishes from the pond using a net and, first dip them in the prepared salt solution for 10 to 20 seconds. Then put them in the Potassium permanganate solution for 30 seconds. Don’t forget to add Aeration to the potassium permanganate solution.

Many people have different opinions regarding the timing of quarantine process. There are people who dip the fishes in Potassium permanganate solution for up to 5 minutes. But we have been following this method for the past 2 years on our farm.

After this process fishes are ready to be deposited into the fish pond. It is advisable not to feed the fishes the day they are packed as well as the day they are deposited in the pond.

By carrying out this quarantine procedure, fish’s body is able to heal any kind of injury or fungal infection. Don’t forget to quarantine the fishes bought from the farm before depositing in your own fish pond. Your doubts and comments about fish farming can be commented below. If you like the video, don’t forget to share and subscribe to our channel. We’ll meet again with another video. Thanks.

Importance of Quarantine the Fishes In Malayalam

മൽസ്യ കുഞ്ഞുങ്ങളെ വാങ്ങി കൊണ്ട് വന്നു കുളത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ക്വാറണ്ടൈൻ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുളത്തിൽ നിക്ഷേപിച്ച ശേഷം മൽസ്യങ്ങൾ പെട്ടന്ന് ചത്ത് പോകുന്നതും അതുപോലെ പല രീതിയിൽ ഉള്ള ഫങ്കൽ ഇന്ഫക്ഷന്സ് ഉണ്ടാവുന്നതും പലർക്കും അനുഭവ മുള്ളതാവും. എന്നാൽ വളരെ ലളിതമായ രീതിയിൽ നമുക്ക് മൽസ്യ കുഞ്ഞുങ്ങളെ ക്വാറണ്ടൈൻ ചെയ്ത് കുളത്തിൽ ഇറക്കാവുന്നതാണ്. എങ്ങനെ ക്വാറണ്ടൈൻ ചെയ്യാം എന്നതാണ് ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാൻ പോകുന്നത്. വീഡിയോ അവസാനം വരെ കണ്ട ശേഷം മാത്രം സ്വന്തമായി ക്വാറണ്ടൈൻ ചെയ്യാൻ ശ്രമിക്കുക.

ഏവർക്കും ഓനിക്സ് അക്വാ ഫാമിന്റെ മറ്റൊരു വിഡിയോയിലേക്ക് സ്വാഗതം. വീഡിയോ ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

മൽസ്യ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ PH ചെക്ക് ചെയ്യേണ്ടതും അതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളെ ഇറക്കുന്നതിന് മുമ്പ് PH വാല്യൂ ശെരിയാക്കേണ്ടതുമാണ്. എന്നാൽ ഒത്തിരി ആളുകൾ മൽസ്യ കുഞ്ഞുങ്ങളെ കൊണ്ട് വന്ന ശേഷം കുളത്തിൽ ഇറക്കുന്നതിനു മുമ്പ് ക്വാറണ്ടൈൻ ചെയ്യാറില്ല.

സാധാരണ രീതിയിൽ മൽസ്യ കുഞ്ഞുങ്ങൾ ട്രാൻസ്‌പോർട് ചെയ്യുന്നത് പ്ലാസ്റ്റിക് ബാഗിൽ ആക്കിയിട്ടാണല്ലോ. കൽക്കട്ടയിൽ നിന്നും കൊണ്ട് വരുന്ന മൽസ്യ കുഞ്ഞുങ്ങൾ 24 മണിക്കൂറിനു ശേഷമൊക്കെയാണ് സാധാരണ ഫാമിൽ എത്താറുള്ളത്. അത് പോലെ 500 മുതൽ 1000 മൽസ്യ കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ട് ഓരോ കവറിൽ. ഇത്തരത്തിൽ കൊണ്ട് വരുന്ന മൽസ്യ കുഞ്ഞുങ്ങളുടെ ദേഹത്ത് മുറിവുകളോ അല്ലെങ്കിൽ അതിന്റെ പുറമെ ഉള്ള ചെതുമ്പൽ ഇളകാനോ സാധ്യത ഉണ്ട്. ഇങ്ങനെ ഉള്ള മൽസ്യ കുഞ്ഞുങ്ങളെ നേരിട്ട് കുളത്തിൽ ഇറക്കിയാൽ അവ പെട്ടന്ന് തന്നെ ചവാൻ സാധ്യത ഉണ്ട്. ഞങ്ങൾ ഫാമിൽ നിന്നും മൽസ്യ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നവരോടും ക്വാറണ്ടൈൻ ചെയ്ത ശേഷം കുളത്തിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കാറുണ്ട്. ഏറ്റവും സിമ്പിൾ ആയ രീതിയിൽ ഞങ്ങൾ ഫാമിൽ ക്വാറണ്ടൈൻ ചെയ്യുന്ന രീതി ഇവിടെ പങ്ക് വെക്കാം.

മൽസ്യ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു നഴ്സറി സിസ്റ്റം ആണ് ഇത്. IBC ടാങ്കുകൾ ഒരു ഫിൽറ്റർ സംവിദാനവുമായി ബന്ധിപ്പിച്ചാണ് ഈ ഒരു യൂണിറ്റ് ചെയ്തിട്ടുള്ളത്. NFT സംവിധാനം ഉപയോഗിച്ചുള്ള ഒരു അക്വാപോണിക്സ് രീതിയാണിത്. ഈ ഒരു യൂണിറ്റ് മറ്റൊരു വീഡിയോയിലൂടെ പരിചയപ്പെടുത്താം.

ഇതിനായി വേണ്ടത് രണ്ട് സാധനങ്ങൾ ആണ്. ഒന്ന് – അയോഡിൻ ഇല്ലാത്ത കല്ലുപ്പ്, രണ്ട് – Pottasium parmanganate – ഇത് നമുക്ക് മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങാൻ സാധിക്കും.

ഇത് കല്കട്ടയിൽ നിന്നും ഫ്ലൈറ്റ് മാർഗം കൊണ്ടുവന്ന 4000 മൽസ്യ കുഞ്ഞുങ്ങൾ ആണ്. ഓരോ കവറിലും 1000 മീന്കുഞ്ഞുങ്ങൾ ഉണ്ട്. പാക്ക് ചെയ്ത് കൊണ്ട് വരുന്ന മൽസ്യ കുഞ്ഞുങ്ങൾ അടങ്ങിയ ബാഗ് തുറക്കുന്നതിനു മുമ്പ് കുറഞ്ഞത് 20 മിനിറ്റ് സമയമെങ്കിലും മൽസ്യ കുഞ്ഞുങ്ങളെ ഇടാൻ ഉദ്ദേശിക്കുന്ന കുളത്തിലെ വെള്ളത്തിൽ ഇറക്കി വെക്കുക. കുളത്തിലെ വെള്ളത്തിന്റെ temperature മായി പാകപ്പെടുത്തി എടുക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. പെട്ടന്നുള്ള temperature വ്യതിയാനം മത്സ്യങ്ങൾക്ക് വളരെ അതികം ദോഷം ചെയ്യും. ബാഗ് വെള്ളത്തിൽ ഇറക്കി വെക്കുന്നതിനു മുമ്പ് ഒരല്പം വെള്ളം ഉപയോഗിച്ചു കവറിന്റെ പുറം ഭാഗം കൂടി കഴുകുന്നത് നല്ലതാണു.

ഈ ഒരു സമയത്തിനിടക്ക് നമുക്ക് ക്വാറണ്ടൈൻ ചെയ്യാനുള്ള കാര്യങ്ങൾ റെഡി ആക്കി വെക്കാനും സാധിക്കും. മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കുളത്തിൽ നിന്നും 2 ബക്കറ്റിൽ വെള്ളം എടുക്കുക. ആദ്യത്തെ ബക്കറ്റിലെ വെള്ളത്തിൽ ഒരു പിടി അല്ലെങ്കിൽ ഏകദേശം 100 ഗ്രാം അയോഡിൻ ഇല്ലാത്ത കല്ലുപ്പ് ഇടുക. എന്നിട്ട് നല്ല വണ്ണം മിക്സ് ചെയ്യുക.

രണ്ടാമത്തെ ബക്കറ്റിൽ ഒരല്പം Pottasium parmanganate എടുത്ത് മിക്സ് ചെയ്യുക. ഇത് വളരെ നേർത്ത അളവിൽ മാത്രമേ അവശ്യമുള്ളു. വിരൽ തുമ്പിൽ ഒരല്പം Pottasium parmanganate എടുത്ത ശേഷം വെള്ളത്തിൽ നല്ലവണ്ണം മിക്സ് ചെയ്യുക. കൈവെള്ള Pottasium parmanganate ലായനിയിൽ മുക്കി വെച്ചാൽ കയ്യിന്റെ വെള്ള കാണുന്ന ഒരു അളവിൽ മാത്രമേ മിക്സ് ചെയ്യാൻ പാടൊള്ളു. അത് പോലെ Pottasium parmanganate ലായനിയിലേക്ക് aeration കൊടുക്കേണ്ടതുമാണ്.

20 മിനിറ്റിനു ശേഷം പോണ്ടിൽ ഇറക്കി വെച്ച മൽസ്യ കുഞ്ഞുങ്ങൾ അടങ്ങിയ ബാഗ് എടുത്ത് തുറക്കാവുന്നതാണ്. അതിനു ശേഷം ഒരു നെറ്റിലേക്ക് വെള്ളം ഒഴിവാക്കി ഇതുപോലെ മൽസ്യ കുഞ്ഞുങ്ങളെ എടുക്കാം. ആദ്യം 10 അല്ലെങ്കിൽ 20 സെക്കൻഡ് സമയം ഉപ്പ് ലായനിയിൽ ഇറക്കി വെക്കുക. അതിനു ശേഷം 30 സെക്കൻഡ് സമയം Pottasium parmanganate ലായനിയിലും വെക്കുക. Pottasium parmanganate ലായനിയിലേക്ക് aeration കൊടുക്കാൻ മറക്കല്ലേ. പല ആളുകൾക്കും ക്വാറണ്ടൈൻ ചെയ്യുന്ന സമയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. 5 മിനിറ്റ് വരെ Pottasium parmanganate ലായനിയിൽ മൽസ്യ കുഞ്ഞുങ്ങളെ ഇട്ട് വെക്കുന്നവർ ഉണ്ട്. എന്നാൽ മേല്പറഞ്ഞ രീതിയാണ് ഞങ്ങൾ ഫാമിൽ 2 വർഷമായി ചെയ്യുന്നത്.

അതിനു ശേഷം മൽസ്യ കുഞ്ഞുങ്ങളെ കുളത്തിലേക്ക് നിക്ഷേപിക്കാവുന്നതാണ്. മൽസ്യ കുഞ്ഞുങ്ങളെ ഫാമിൽ നിന്നും പാക്ക് ചെയ്യുന്ന സമയത്തും അതുപോലെ കുളത്തിൽ നിക്ഷേപിച്ച അന്നും ഫീഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഇങ്ങനെ ക്വാറണ്ടൈൻ ചെയ്യുന്നത് കാരണം മീനുകളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ ഉണ്ടായിട്ടുള്ള മുറിവുകളോ അല്ലെങ്കിൽ ഫങ്കൾ ഇൻഫെക്ഷൻസോ മാറ്റി എടുക്കാൻ സാധിക്കുന്നു. മൽസ്യ കുഞ്ഞുങ്ങളെ ഫാമിൽ നിന്നും വാങ്ങി സ്വന്തം പോണ്ടിൽ ഇറക്കുന്നതിനു മുമ്പ് ഇത്പോലെ ക്വാറണ്ടൈൻ ചെയ്യാൻ മറക്കല്ലേ. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും താഴെ കമന്റ് ചെയ്യാവുന്നതാണ്. വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വീണ്ടും മറ്റൊരു വീഡിയോയുമായി കാണാം. നന്ദി.

Subsidy for Fish Farming in Kerala
How to Setup a Filter Unit for Aquaponics Fish Farming

Leave a Reply

Your email address will not be published. Required fields are marked *

Close My Cart
Close Wishlist
Recently Viewed Close
Close

Close
Navigation
Categories